navi

ജനുവരി 26ന് ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പൽ മാർലിന്‍ ലുവാണ്ടയിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന. ഗൾഫ് ഒഫ് എദനിൽവച്ചാണ് കപ്പൽ ഹൂതികൾ ആക്രമിച്ചത്. തീപിടിച്ച കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.