
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലും ,വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ പരാജയത്തിലും പ്രതിഷേധിച്ച് മഹിളാകോൺഗ്രസിന്റെ നേതൃത്വത്തിൽ കാലിക്കലങ്ങളുമായി വീട്ടമ്മമാർ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റ് വീണ സംസ്‌ഥാന പ്രസിഡന്റ് ജെബി മേത്തർ എം .പി