
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലും ,വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ പരാജയത്തിലും പ്രതിഷേധിച്ച് മഹിളാകോൺഗ്രസിന്റെ നേതൃത്വത്തിൽ കാലിക്കലങ്ങളുമായി വീട്ടമ്മമാർ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞതിനെ തുടർന്ന് പൊലീസ് ബാരിക്കേഡിന് മുകളിൽ കലവുമായി കയറി നിന്ന് പ്രതിഷേധിക്കുന്ന സംസ്‌ഥാന പ്രസിഡന്റ് ജെബി മേത്തർ എം .പി യും ,ആലപ്പുഴ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെ .ബബിതയും