ayodhya-ram-temple

രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിനു ശേഷം ഇതുവരെ സന്ദർശിച്ചത് 19 ലക്ഷത്തോളം തീർത്ഥാടകരാണ്. ദിവസവും ശരാശരി 2 ലക്ഷം പേർ എത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.