അടുത്ത വർഷം കേരളത്തിൽ എത്തുന്ന അർജന്റീന ടീമിനെ വരവേൽക്കാൻ മലപ്പുറത്തെ ഫുട്‌ബോൾ ആരാധകർ ഇപ്പോഴെ ഒരുങ്ങി. മലപ്പുറത്തിന്റെ പല ഭാഗങ്ങളിലും മെസിയെ വരവേറ്റ് ഫ്‌ളെക്സുകൾ സ്ഥാപിച്ചു കഴിഞ്ഞു
പി.കെ ശ്രീകുമാർ