pinarayi-vijayan-

കാര്യോപദേശകസമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാക്‌പോര്. അടുത്ത മാസം ഒമ്പതിലെ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കുന്നത് സംബന്ധിച്ചാണ് ഇരുവരും തമ്മിൽ തർക്കമായത്.