bharath-marha-college

മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മില്ലറ്റ് കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത് നൂറമേനി വിളകൊയ്ത് എറണാകുളം കാക്കനാട് ഭാരതമാതാ കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. സോഷ്യൽ വർക്ക് ഡിപ്പാർട്‌മെന്റിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് പഠനത്തിന്റെ ഭാഗമായി വ്യത്യസ്ത സംരംഭത്തിന് തുടക്കമിട്ടത്