
ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്നു പ്രതികൾക്കും 90 വർഷം തടവും നാൽപതിനായിരം രൂപ പിഴയും വിധിച്ച് ദേവികുളം അതിവേഗ കോടതി. പ്രതികളായ തമിഴ്നാട് സ്വദേശി സുഗന്ദ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി