hajj

മലബാർ മേഖലയിൽ നിന്ന് ഹജ്ജിന് തിരെഞ്ഞെടുക്കപ്പെട്ടവർ നേരിടുന്ന വെല്ലുവിളി വിമാന ടിക്കറ്റ് നിരക്കിവുണ്ടായ ഭീമമായ വർദ്ധനയാണ്. കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള കരാർ എടുത്തത് എയർ ഇന്ത്യയാണ്.