
രാജ്യത്ത് അതിവേഗത്തിൽ കുതിക്കുന്ന വന്ദേഭാരത് ട്രെയിൻ കേന്ദ്രസർക്കാരിന്റെ യശസ്സ് ഉയർത്തുന്നതായിരുന്നു. വന്ദേഭാരതിനു ലഭിച്ച വൻ സ്വീകാര്യതയ്ക്ക് ശേഷം വന്ദേഭാരതിനെ വെല്ലാനായി വന്ദേമെട്രോയും എത്തുന്നു