കേരളത്തിന്റെ പ്രധാന നെല്ലറകളാണ് കോൾ നിലങ്ങൾ. നെൽഉല്പാദനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്ന കോൾനിലങ്ങൾ അടുത്ത കാലത്ത് ഗുരുതരമായ പ്രതിസന്ധിയിലാണ്. കാലാവസ്ഥയിലെ തകിടം മറിച്ചിലുകൾ, മലിനീകരണ പ്രശ്നങ്ങളും പ്രതിസന്ധിയാണ്