ali

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേകോട്ട ഇ .കെ നയനാർ പാർക്കിൽ സംഘടിപ്പിച്ച " ബിൽക്കീസ് ബാനുവിന്റെ നീതിക്കായി നിയമ പോരാട്ടം നടത്തിയ " അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷിണി അലിക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുവാനെത്തിയ സുഭാഷിണി അലി .അഖിലേന്ത്യാ പ്രസിഡന്റ് പി .കെ ശ്രീമതി ടീച്ചർ ,സംസ്‌ഥാന പ്രസിഡന്റ് സൂസൻ കോടി എന്നിവർ സമീപം