flower

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .സ്‌പീക്കർ എ .എൻ ഷംസീർ സമീപം