തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് യോഗ്യതയുള്ള (50 വയസ് കഴിയാത്ത)അപേക്ഷകർക്ക് 5ന് രാവിലെ 10.30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുടെയും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെയും അസൽ, പകർപ്പ് എന്നിവ അഭിമുഖത്തിന് ഹാജരാക്കണം. വിവരങ്ങൾക്ക്: 0472 2812686