cm

നിയമസഭയിൽ ഒരുമിനിട്ട് ഇരുപത്തിയാറ് സെക്കൻഡിൽ നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കിയ ശേഷം തിരിച്ചു പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ..ഗവർണറെ യാത്രയാക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ,സ്‌പീക്കർ എ .എൻ ഷംസീർ എന്നിവർ സമീപം