
മഹാകവിയ്ക്ക് മുന്നിൽ ... കെ .പി .സി .സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാകവി കുമാരനാശാൻ ചരമ ശതാബ്‌ദി സ്‌മരണ " മാറ്റുവിൻ ചട്ടങ്ങളെ "യുടെ ഉദ്ഘാടനത്തിനെത്തിയ ഡോ .ശശി തരൂർ എം .പി ആശാന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കുന്നു