samadh

കെ .പി .സി .സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാകവി കുമാരനാശാൻ ചരമ ശതാബ്‌ദി സ്‌മരണ " മാറ്റുവിൻ ചട്ടങ്ങളെ "യുടെ ഉദ്ഘാടനത്തിനെത്തിയ ഡോ .ശശി തരൂർ എം .പി ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ ഡോ .അബ്‌ദുസ്സമദ് സമദാനി എം .പി യെ പൊന്നാട അണിയിച്ച് ആദരിക്കുന്നു .മുൻ മന്ത്രി പന്തളം സുധാകരൻ ,കൃഷ്ണകുമാർ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി എന്നിവർ സമീപം