gassa

ഗാസ മുനമ്പിൽ പകർച്ചവ്യാധികൾ പടരുന്നതിനാൽ മുന്നറിയിപ്പുമായി പാലസ്തീൻ അതോറിറ്റിയുടെ ആരോഗ്യമന്ത്രി മൈ അൽകൈല. ഇവിടെ ആരോഗ്യ ഉദ്യോഗസ്ഥരുടെയും ഉപകരണങ്ങളുടെയും മരുന്നുകളുടെയും കടുത്ത ക്ഷാമം രൂക്ഷമാണ്‌