
കോഡ്സ് മൂവ്‌മെന്റ് വാച്ചുകൾ(ബാറ്ററി പ്രവർത്തിക്കുന്ന)നന്നാക്കുന്ന സ്ത്രീകളുണ്ടെങ്കിലും മെക്കാനിക്കൽ വാച്ചുകൾ നന്നാക്കി നൽകുന്ന സംസ്ഥാനത്തെ ഏക വാച്ച് വുമണാണ് പത്മിനിയെന്ന് പറയാം. മെഷീനറികളുടെയും ലോകത്തേക്ക് തന്റെ 26 മത്തെ വയസിലാണ് പത്മിനി കടന്നു വന്നത്.
എ.ആർ.സി അരുൺ