ക്ഷേമപെൻഷൻ വിഹിതം കൂട്ടുമെന്നും അർഹരായവർക്ക് പണം നൽകുമെന്നും സഭക്കുള്ളിൽ ആവർത്തിച്ച് പ്രസംഗിക്കുമ്പോഴും കഴിഞ്ഞ അഞ്ച് മാസമായി ക്ഷേമ പെൻഷൻ കിട്ടാത്തവർ വേദനിക്കുകയാണ്.