smart-phone-awareness

സ്മാർട്ട്‌ഫോണുകൾ ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ ഫോൺ ഉപയോഗത്തിന്റെ കെണികൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ഒരു സൈൻബോർഡ് ബംഗളൂരു നഗരത്തിലെ പല വഴിയോരങ്ങളിലും ഉയർന്നു. 'സ്മാർട്ട് ഫോൺ സോമ്പികളെ സൂക്ഷിക്കുക' എന്നാണ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലും പ്രചാരം നേടിയ സൈൻബോർഡ് നിരവധിപേർ പങ്കുവച്ചു