
തിരൂർ: അന്നാര ഗവ:എൽ.പി സ്കൂൾ സി.എച്ച്മുഹമ്മദ്കോയ മെമ്മോറിയൽ ഗവ എൽപിസ്കൂൾ ശതാബ്ദിആഘോഷത്തിന്റെ ഭാഗമായി പൂർവ്വ അധ്യാപക/വിദ്യാർത്ഥി സംഗമം തിരൂർ എം.എൽ.എ. കുറുക്കോളിമൊയ്തീൻ ഉദ്ഘാടനം ചെയ്തു.തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ അദ്ധ്യക്ഷത വഹിച്ചു.സ്വാഗതസംഘംചെയർമാൻ കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു.നഗരസഭ പ്രതിപക്ഷനേതാവ് എസ് ഗിരീഷ്.നഗരസഭ കൗൺസിലർമാരായ ഇന്ദിരകൃഷ്ണൻ,ഷബീറലി,ഹാരിസ്ക,,ദീജയൂസഫ്.ഹെഡ്മാസ്റ്റർ കെ സുനിൽകുമാർ.പിടിഎ പ്രസിഡന്റ് സുബീഷ് തുളുത്തിയിൽ.ഭരതൻവയ്യാട്ട്.കോയകുട്ടി പിപി.ഷാജിമാസ്റ്റർ.അശോകൻവയ്യാട്ട്.സരസ്വതി, ബാലകൃഷ്ണൻ, സാബിറ, തങ്കം കീഴേടത്ത്.ചന്തു തുടങ്ങിയവർ പ്രസംഗിച്ചു