class


തി​രൂ​ർ​:​ ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​ആ​ന്റ് ​റ​സ്റ്റാ​റ​ന്റ് ​അ​സോ​സി​യേ​ഷ​ന്റെ​യും​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷ​ ​വ​കു​പ്പി​ന്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​സു​ര​ക്ഷി​താ​ഹാ​രം​ ​ആ​രോ​ഗ്യ​ത്തി​നാ​ധാ​രം​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ബോ​ധ​വ​ൽ​ക്ക​ര​ണ​ ​ക്ലാ​സ്സ് ​ന​ട​ത്തി.​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​പി.​അ​ബ്ദു​ൽ​ ​റ​ഹ് ​മാ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ണി​റ്റ് ​പ്ര​സി​ഡ​ന്റ് ​സ​ബ്ക്ക​ ​അ​മീ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഫു​ഡ് ​സേ​ഫ്ടി​ ​ക​മ്മീ​ഷ​ണ​ർ​ ​എ.​ഷം​സി​യ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​സം​ഗം​ ​മ​ണി,​ ​ഈ​സ്റ്റേ​ൺ​ ​നി​സ്സാ​ർ ​പ്ര​സം​ഗി​ച്ചു.