inaguration
.

വളാഞ്ചേരി: യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജകമണ്ഡലം പ്രസിഡന്റായി നൗഫൽ പാലാറ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു. ശബാബ് വക്കരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി. മധുസൂദനൻ, ഡി.സി.സി സെക്രട്ടറി പി.സി. നൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് പാറയിൽ, ഉമറലി കരേക്കാട്, ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ,ഷാജി പാച്ചേരി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ,ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ,ഹാഷിം ജമാൻ, മുജീബ് കൊളക്കാട്, മഠത്തിൽ ശ്രീകുമാർ, എം.ടി.അസീസ്, പി.രാജൻ, കെ. ടി. മൊയ്തു,അജീഷ് പട്ടേരി എന്നിവർ പ്രസംഗിച്ചു