d

ചേലേമ്പ്ര : ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡൻറ് ജമീല നിർവഹിച്ചു.14.5 ലക്ഷം രൂപ ചെലവഴിച്ചാണ് വിവിധ പ്രവർത്തികൾ നടത്തിയത്. വൈസ് പ്രസിഡന്റ് കെ പിദേവദാസ് അദ്ധ്യക്ഷത വഹിച്ചു വെറ്റിനറിഡോക്ടർ സി.എച്ച് സാദിഖ്, കെ പി ഹ ഫ്സത്ത് ബീവി, ഇഖ്ബാൽ പൈങ്ങോട്ടൂർ, ടിപി സമീറ,കെ എൻ ഉദയകുമാരി, എം പ്രതീഷ്, അസീസ് പാറയിൽ, കെ അബ്ദുൽ ബഷീർ ഉഷതോമസ്, എൻ.എം.മുരളീധരൻ വി.പ്രജിത, സുജിത ഷിബു, അസീറ മുംതാസ്,ജംഷീദ നൂറുദ്ദീൻ,അനിത സുനി, കെ ബിനു ലാൽ എന്നിവർ പ്രസംഗിച്ചു.