s


പരപ്പനങ്ങാടി: സബ് ട്രഷറിയിൽ വരുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പരപ്പനങ്ങാടി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കും കേരള സർവീസ് പെൻഷനേഴ്സ് യൂണിയനും .ടോക്കൺ സംവിധാനം ഒരുക്കുന്നതിനായി പരപ്പനങ്ങാടി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് സംഭാവന ചെയ്ത. ടോക്കൺ ഡിസ്‌പെൻസർ ആൻഡ് ഡിസ്‌പ്ലേ സിസ്റ്റം പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സർവീസ് ബാങ്ക് പ്രസിഡന്റ് അച്ചംപാട്ടു കുട്ടിക്കമ്മുനഹ,സെക്രട്ടറി അഹമ്മദ് ആസിഫ്, വൈസ് പ്രസിഡന്റ് യൂനുസ് എന്നിവർ ചേർന്ന് ട്രഷറി ഓഫിസർ പി.മോഹൻദാസ് നു കൈമാറി.