 
മലപ്പുറം: എജ്യുക്കേഷണൽ അഡ്മിനിസ്‌ട്രേഷൻ ആന്റ് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടിയ എൻ.ടി.സി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.എൻ.ടി.സി മജീദിന് മലപ്പുറത്ത് പൗര സ്വീകരണം നൽകി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാൻ, ബ്ലോക്ക് മെമ്പർ എം.ടി.ബഷീർ, കോഡൂർ പഞ്ചായത്ത് മെമ്പർ ഷാനവാസ്, സൈഫുദ്ധീൻ മേലേതിൽ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.