psc
c

വളാഞ്ചേരി: പൂക്കാട്ടിരി ട്രൂവെ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള യു.പി.എസ്.സി, എസ്.എസ്.സി, പി.എസ്.സി പരീക്ഷാ പരിശീലനവും സ്‌കോളർഷിപ്പ് വിതരണോദ്ഘടനവും വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. ട്രൂവെ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റഹീം പാലറ അദ്ധ്യക്ഷനായി. വയനാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എം.എ.നൗഷാദ് സംസാരിച്ചു.