manal
മമ്പാട് പുള്ളിപ്പാടം തോട്ടിന്റക്കരെ കടവിൽ അനധികൃതമായി കൂട്ടിയിട്ട മണൽ പുഴയലേക്ക് തിരികെ നക്ഷേപിക്കുന്നു

നിലമ്പൂർ: മമ്പാട് പുള്ളിപ്പാടം തോട്ടിന്റക്കരെ കടവിൽ അനധികൃതമായി കൂട്ടിയിട്ട മണൽ പുഴയിലേക്ക് തിരികെ നിക്ഷേപിച്ചു. പരിശോധനക്ക് തഹസിൽദാർ എം.പി.സിന്ധു നേതൃത്വം നൽകി. താലൂക്ക് സർവെയർമാരായ കുമാരൻ, നവാസ്, ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ്, നിഷാദ് എന്നിവർ പങ്കെടുത്തു