binnaseshi-

തിരൂർ: ജനുവരി 22,23,24 തീയതികളിലായി വാഗൺ ട്രാജഡി ടൗൺഹാളിൽ നടക്കുന്ന തിരൂർ നഗരസഭാ ഭിന്ന ശേഷി - അങ്കണവാടി കലോത്സവങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ തുടക്കം. കുറുക്കോളി മൊയ്തീൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.രാമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.