road-safety
റോഡ് സുരക്ഷാ സമ്മേളനവും ബോധവൽക്കരണ ക്ലാസും വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കുന്ന്: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വള്ളിക്കുന്ന് ഏരിയ കമ്മറ്റി റോഡ് സുരക്ഷാ സമ്മേളനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എം.വി.എച്ച്.എസ്.എസിൽ നടന്ന പരിപാടി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എൻ.അബ്ദു അദ്ധ്യക്ഷനായി. സി.ഐ. ജിനേഷ്, എം.വി.ഐ.അനുമോദ്, റാഫ് മേഖല സെക്രട്ടറി ദാസ് , വള്ളിക്കുന്ന് ജനറൽ സെക്രട്ടറി സലീഷ് വലിയ വളപ്പിൽ എ?്നിവർ സംസാരിച്ചു..