calucut-uni

പരീക്ഷ തീയതി


സർവകലാശാലാ എൻജിനിയറിംഗ് കോളേജിലെ ബി.ടെക് (2015 മുതൽ 2018 വരെ പ്രവേശനം) ആറാം സെമസ്റ്റർ ഏപ്രിൽ 2023, അഞ്ചാം സെമസ്റ്റർ നവംബർ 2022, നാലാം സെമസ്റ്റർ ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഫെബ്രുവരി 9, 12, 20 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.


പരീക്ഷാഫലം


എസ്.ഡി.ഇ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.