k-krishnan

എലപ്പുള്ളി: രാമശ്ശേരി കറുകപ്പാടം കെ.കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: വള്ളിയമ്മ. മക്കൾ: സാജി, ചിത്ര, മധു. മരുമക്കൾ: പനീർശെൽവൻ, കുമാരി, സിന്ധു.