കൊല്ലത്ത് നടക്കുന്ന 62 -ാം മത് സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണകപ്പ് ഘോഷയാത്ര പാലക്കാട് പട്ടാമ്പി ജി.എച്ച്.എച്ച് എസിൽ എത്തിയപ്പോൾ സ്വർണകപ്പിനെ കൗതുകത്തോടെ നോക്കി നിൽക്കുന്ന കുട്ടി.