പാലക്കാട്: ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ നല്ലേപ്പിള്ളി വെസ്റ്റ് യൂണിറ്റ് വാർഷിക കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം ടി.വെള്ളപ്പൻ ഉദ്ഘാടനം ചെയ്യുന്നു. പി.വാസു അദ്ധ്യക്ഷനായി. എം.തങ്കരാജൻ, കെ.ജ്യോതി എന്നിവർ സംസാരിച്ചു.