karuna

മുതലമട: വടക്കെചള്ളയിൽ താമസിക്കുന്ന കരുണ (26) നിര്യാതയായി. അച്ഛൻ: കൃഷ്ണൻ. അമ്മ: ഗീത. വസൂരി മൂലം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ദയ ഹോസ്പിറ്റലിലും ചികിത്സയിൽ ആയിരുന്നു.