കിഴക്കഞ്ചേരി: തച്ചക്കോട് പൊന്നു (70) നിര്യാതയായി. ഭർത്താവ്: ചാമി. മക്കൾ: ലത, ലീന. മരുമക്കൾ: രാമചന്ദ്രൻ, ശശി. സംസ്കാരം ഇന്ന് രാവിലെ 9 ന് മമ്പാട് പ്രശാന്തിതീരം ശ്മശാനത്തിൽ.