പാലക്കാട്: കല്ലെകുളങ്ങര വഴുതക്കാട് വീട്ടിൽ ശങ്കരനാരായണൻ (71) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാധിക, സജിത്കുമാർ, അജിത്കുമാർ. മരുമക്കൾ: രാമചന്ദ്രൻ, നീതു, കീർത്തന. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ഐവർമഠത്തിൽ.