പാലക്കാട് ചിറ്റൂർ 44- മത് സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ പെൺകുട്ടികളുടെ കുച്ചുപ്പുടി മത്സരത്തിനിടെ വേദിയിൽ കുഴത്ത് വീണ മത്സരാർത്ഥിയെ ആരോഗ്യ വിഭാഗത്തിലേക്ക് മാറ്റുന്നു.