mohiniyattam

പാലക്കാട് ചിറ്റൂർ 44- മത് സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ പെൺകുട്ടികളുടെ മോഹിനിയാട്ടം ഒന്നാം സ്ഥാനം നേടിയ എ.ബി. ഐശ്വര്യ ലക്ഷ്മി ടി.എച്ച്.എസ്. വട്ടംകുളം മലപ്പുറം.