gopalan

പട്ടാമ്പി: കൂടല്ലൂർ പുത്തൻ വീട്ടിൽ താമസിക്കുന്ന ചമ്രവട്ടം അമ്മിക്കോട്ടിൽ ഗോപാലൻ നായർ (73) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: അനീഷ്, അജീഷ്. മരുമക്കൾ: പ്രജീഷ, ശ്വേത.