saithalavi

മണ്ണാർക്കാട്: കോട്ടോപ്പാടം വേങ്ങയിൽ താമസിക്കുന്ന മുണ്ടക്കോട്ടിൽ സൈതലവി (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ജമീല, മൈമൂ, സൈനബ, എം.കെ.മുഹമ്മദലി (മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ), അബ്ദുൽ അസീസ്, സുഹറ. മരുമക്കൾ: അബ്ദുസമദ്, അബ്ദുൽ മജീദ്, ഖൗലത്ത്, ലൈല, പരേതയായ മമ്മദ്, ശിഹാബുദ്ദിൻ.