kaladharan

മംഗലംഡാം: എർത്ത്ഡാം അമ്പിട്ടൻകുളമ്പിൽ കലാധരൻ (60) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ചന്ദന, ആദിത്ത്.