കിഴക്കഞ്ചേരി: വക്കാല വാഴപ്പിള്ളി ബാബു (56) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച പകൽ 1 ന് ചെറുകുന്നം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: ജിനു, ജിലു. മരുമക്കൾ: വിൽസൺ, ജോമോൻ.