കണ്ണമ്പ്ര: പുളിങ്കൂട്ടം വാരുകുന്ന് മിന്നാരത്തിൽ കെ.പി.സജിനി (48) നിര്യാതയായി. ഭർത്താവ്: കൃഷ്ണകുമാർ (ഹെൽത്ത് ഇൻസ്‌പെക്ടർ കാവശ്ശേരി പി.എച്ച്.സി). മക്കൾ: അഞ്ജലി കൃഷ്ണ, അർപ്പിത കൃഷ്ണ.