ചിരിമധുരം ... പാലക്കാട് നഗരസഭയുടെ ചെയർ പേഴ്സണായി തീരെഞ്ഞടുക്കപ്പെട്ട ബി.ജെ.പി. സ്ഥാനാർത്ഥി പ്രമീള ശശിധരൻ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ശേഷം ഓഫീസിൽ ഭർത്താവ് ശശിധരനും മകൾ ദിപ്തിയും മറ്റ് കുടുംബാങ്ങളുമായി സന്തോഷം പങ്ക് വെയ്ക്കുന്നു.