pravasi-congress

പട്ടാമ്പി: പ്രവാസി കോൺഗ്രസ് ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന അദ്ധ്യക്ഷൻ എൽ.വി.അജയകുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഐസക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് യു.കെ.കെ.യാഹൂ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ എസ്.സലീം, ജന.സെക്രട്ടറിമാരായ ഷംസുദ്ദീൻ കുറ്റനാട്, മാനു വട്ടോളി, ജില്ലാ ജന.സെക്രട്ടറി കെ.ടി.സെയ്തലവി, എം.സി.മജീദ്, അസീസ് പട്ടാമ്പി, കെ.പി.മുത്തൂട്ടി, മുഹമ്മദ് നൂറുദ്ദീൻ, പി.വി.അഷ്റഫ്, ഇ.ഷബീർ, കെ.വി.മുഹമ്മദ് അലി, സുധീർ വിളയൂർ, കെ.മൊയ്തീൻ, ഇ.പി.മുഹമ്മദ് അലി, സി.ടി.മുഹമ്മദ് അലി സംസാരിച്ചു.