
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന് അറസറ്റ് ചെയ്തത്തിൽ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെക്ക് നടത്തിയ മാർച്ചിൽ സംഘർഷതെ തുടർന്ന് പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റുന്നു.