youth-congress

കുഴൽമന്ദം: യൂ​ത്ത്‌​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചു കുഴൽമന്ദം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. കെ.എസ്.ജിജോ ആദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം സി.പ്രകാശ് ഉദ്ഘടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കൃഷ്ണദാസ്, ബ്ലോക്ക് പ്രസിഡന്റ് രാമകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ഐ.സി.ബോസ്, എരിമയൂർ മണ്ഡലംപ്രസിഡന്റ് എം.വി.സജീവ് കുമാർ, കെ.ജാഫർ മെമ്പർ, ശക്കിർ ഹുസൈൻ, എസ്. കൃഷ്ണദാസ്, പുല്ലൂപ്പാറ രാമകൃഷ്ണൻ, ഷമീർ മഞ്ഞാടി തുടങ്ങിയവർ സംസാരിച്ചു.