obit

മുതലമട: പാപ്പാൻചള്ളയിൽ താമസിക്കുന്ന ഭാസ്‌ക്കരൻ (74-റി. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഷിനോജ്, ഷിബി, ഷിജ. മരുമക്കൾ: ഷിൻഫി, സുരേഷ്, ഷിബു.